KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം കുറ്റി വയലിൽ കല്ല്യാണി (73) നിര്യാതയായി ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ബാബു, ബബിത. മരുമകൻ: ശ്രീനി (കന്നൂര്)

കൊയിലാണ്ടി: തലശ്ശേരി പുന്നോൽ ആർ.എസ്സ്.എസ്സ്. ക്രിമിനൽ സംഘം മത്സ്യ തൊഴിലാളിയായ ഹരിദാസിനെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മായിൻ...

കാളിയാട്ടം മാർച്ച് 29 ഏപ്രിൽ 5 : കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവം മാർച്ച് 29 ന്...

കൊയിലാണ്ടി: കുറുവങ്ങാട് നാല് പുരക്കൽ ശ്രീ നാഗകാളി ഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവം നാളെ ബുധനാഴ്ച കൊടിയേറും. ഫിബ്രവിരി 23 മുതൽ 25 വരെയാണ് ക്ഷേത്ര മഹോത്സവം....

കൊയിലാണ്ടി : വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ കർമ്മം നടന്നു. മാർച്ച് 2 ബുധനാഴ്ച കൊടിയേറി 7 ന് തിങ്കളാഴ്ച അവസാനിക്കുന്ന മഹോത്സവത്തിന്...

കൊയിലാണ്ടി: തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോലിൽ ആർ.എസ്സ്.എസ്സു കാർ സി.പി.ഐ.എം പ്രവർത്തകൻ, ഹരിദാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.ഐ.(എം) കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ...

കൊയിലാണ്ടി: മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി: പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉളപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മുരിങ്ങോളി...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ 7 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും, പരിസ്ഥിതി മലിനീകരണവും  പുതിയ...

കൊയിലാണ്ടി: വിരുന്നു കണ്ടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു, .വൈകീട്ട് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ മേള പ്രമാണത്തിൽ, മച്ചാട് മണികണ്ഠൻ, തൃപ്പാളൂർ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 22 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംഅസ്ഥി രോഗംകണ്ണ്ചെസ്റ്റ്ഇ.എൻ.ടിസി.ടി....