KOYILANDY DIARY

The Perfect News Portal

Kerala News

പാലക്കാട്: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലാര്‍കോട് പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നുമണിയോടു കൂടിയാണ് ആന ഇടഞ്ഞത്.

കല്‍പറ്റ: വയനാട്ടില്‍ യു.ഡി.എഫ്​ ഭരണത്തിലുണ്ടായിരുന്ന ഏക നഗരസഭ ജനതാദള്‍ (യു) പിന്തുണയോടെ ഇടതുമുന്നണി പിടിച്ചെടുത്തു. കല്‍പറ്റ നഗരസഭയാണ്​ യു.ഡി.എഫിന്​ നഷ്​ടപ്പെട്ടത്​. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സനിത...

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. രോഗിയായ വാസുവിനെ മന്ത്രി വീട്ടിലെത്തി...

തൃശൂര്‍: ആരോഗ്യ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ​മ്ബൂ​ര്‍​ണ യാ​ച​ക നി​രോ​ധ​നം ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മം​വ​രു​ന്നു. ബാ​ല​ഭി​ക്ഷാ​ട​നം, യാ​ച​ക മാ​ഫി​യ എ​ന്നി​വ​യെ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത്. മാ​സ​ങ്ങ​ള്‍​ക്ക​ു​ള്ളി​ല്‍ ഇൗ ​നി​യ​മം ന​ട​പ്പാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​...

ചെന്നൈ: സുരക്ഷ ജീവനക്കാര്‍ വസ്​ത്രമഴിച്ച്‌​ പരിശോധിച്ചതിനെ തുടര്‍ന്ന്​ ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹോസ്​റ്റസുമാരുടെ പ്രതിഷേധം. സ്​പൈസ്​ ജെറ്റ്​ എയര്‍ ഹോസ്​റ്റസുമാരാണ്​ സ്വന്തം കമ്ബനിയുടെ സുരക്ഷ ജീവനക്കാര്‍ വസ്​ത്രമഴിച്ച്‌​ പരിശോധിച്ചുവെന്ന...

ലക്നൗ: അംബേദ്കറുടെ പേര് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രശില്‍പിയുടെ പ്രതിമ തകര്‍ത്തു.  അലഹബാദിലാണ് ഇന്ന് രാവിലെ അംബേദ്കര്‍ പ്രതിമയുടെ തല തകര്‍ത്തത്. സംഭവത്തിന് പിന്നിലാരാണെന്ന്...

വയനാട്:  ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. വയനാട്ടിലെ നീര്‍വാരം ഗവ.ഹൈസ്‌കൂളിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനാണ് ആദിവാസി...

കോഴിക്കോട്: സംസ്ഥാനത്ത് അടുത്തിടെ ഉയര്‍ന്നുവന്ന ജാതി മത കോളവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് രംഗത്ത്. നിയമസഭയില്‍ ചോദിച്ച സാങ്കേതികമായ ചോദ്യത്തിന് സാങ്കേതികമായി മറുപടി...

ദില്ലി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്‌ഉ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രിം കോടതിയെ സമീപച്ചു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലൊഴികെയുള്ള മേഖലകളിലെ പത്താം...