KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്​: വടകര വിലങ്ങാട് ആലിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുമൃതദേഹങ്ങളും കണ്ടെടുത്തു. ബെന്നി, ഭാര്യ മേരി ഇവരുടെ മകന്‍അതുല്‍, ദാസ​​​​െന്‍റ ഭാര്യ...

കോഴിക്കോട്: കക്കയം ഡാം അല്പസമയത്തിനുള്ളില്‍ മൂന്ന് അടി വരെ തുറക്കുമെന്നും ഇതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു . നിലവില്‍ 45 സെന്റീമീറ്റര്‍ ആണ് ഡാം...

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ രണ്ടു പേര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. സിറാജുല്‍ ഹുദ മാനെജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരണപ്പെട്ടത്. കുറ്റ്യാടി ടൗണിലെ സിറാജുല്‍...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ വലിയ ആൽമരം കടപുഴകി വീണു. നഗരസഭ മിനി സ്റ്റേഡിയത്തിന് സമീപത്തുള്ള കെ.എസ്.ഇ.ബി ലൈനിന് മീതെയാണ് മരം വീണത്. കാലത്ത് 8:30 മണിയോടെയാണ്...

കൊയിലാണ്ടി: സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.വി.അനിൽകുമാർ ജൂലായ് 31-ന് കണ്ണൂരിൽ നിന്നും വിരമിച്ചു. മലപ്പുറം ജില്ലയിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 32വർഷം സർവീസ് ഉണ്ട്. കോഴിക്കോട് ജില്ലയിൽ...

കൊയിലാണ്ടി: കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുതകും വിധം നഗരസഭ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താനും, വിഷരഹിത പച്ചക്കറികള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ...

കൊയിലാണ്ടി: സുരക്ഷ പെയിന്‍ & പാലിയേറ്റീവ് കൊയിലാണ്ടി സോണലിൻ്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്തു. വീട് വിട്ട് പുറത്ത് പോവാന്‍ കഴിയാത്ത 50-ഓളം...

കൊയിലാണ്ടി: നെല്യാടിക്കടവ് കെ. പി. കെ. ബസ് സ്റ്റോപ്പിനു സമീപം  ഉത്രാടത്തിൽ താമസിക്കും നൊട്ടിച്ചിക്കണ്ടി ഭരതൻ (75) നിര്യാതനായി. തയ്യൽ തൊഴിലാളിയും സിപിഐ(എം) ൻ്റെ ആദ്യകാല പ്രവർത്തകനായിരുന്നു. ...

തിരുവനന്തപുരം :  ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന...

നെ​ടു​ങ്ക​ണ്ടം: ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി ക​ല്ലാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. സെ​ക്ക​ന്‍​ഡി​ല്‍ 10 ക്യു​ബി​ക് മീ​റ്റ​ര്‍ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍...